ടി.എന്‍. പ്രതാപനെതിരേ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി

March 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: നാട്ടിക എംഎല്‍എ ടി.എന്‍. പ്രതാപനെതിരേ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി. തൃശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌ ഹര്‍ജി ലഭിച്ചത്‌. എംഎല്‍എ ഫണ്ട്‌ ദുരുപയോഗം ചെയ്‌തെന്ന്‌ ആരോപിച്ചാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം