ശബരിമല: ശുദ്ധിക്രിയകള്‍ തുടങ്ങി

June 20, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമലയില്‍ പുതിയ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ആചാര്യവരണത്തോടെ തുടക്കമായി. 25നാണ് കൊടിമര പ്രതിഷ്ഠ നടക്കുന്നത്. മാളികപ്പുറത്ത് സര്‍പ്പദൈവങ്ങളുടെ പ്രതിഷ്ഠ 22ന് നടക്കും.

ഇന്നലെ പ്രസാദശുദ്ധി, വാസ്തുഹോമം, വാസ്തുബലി, മുളപൂജ എന്നിവ നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍