ശബരിമല അവലോകന യോഗം 10ന്

June 28, 2017 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം ജൂലൈ 10ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍