അന്‍പതുലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി എട്ടു പേര്‍ അറസ്റ്റില്‍

July 15, 2017 കേരളം

ആലപ്പുഴ: ചേര്‍ത്തലയില്‍ അന്‍പതുലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി എട്ടു പേര്‍ അറസ്റ്റില്‍. നിരോധിച്ച ആയിരത്തിന്റെ നോട്ടുകളാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. പഴയനോട്ട് മാറ്റി പുതിയത് നല്‍കുന്ന സംഘമാണ് പിടിയിലായിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം