ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്ക് പുറത്തിറക്കി

July 29, 2017 ദേശീയം

ചെന്നൈ: പ്രഥമ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്ക് ഡി.ആര്‍.ഡി.ഓ  പുറത്തിറക്കി. മുന്ത്രഎസ്, മുന്ത്രഎം, മുന്ത്രഎന്‍ എന്നീ മൂന്ന് തരം ആളില്ലാ ടാങ്കുകളാണ് പുറത്തിറക്കിയത്. ആണവ ഭീഷണിയുള്ളയിടങ്ങളിലെ പരിശോധന, സുരക്ഷാ നിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍ തുടങ്ങിയവയ്ക്കാണ് ആളില്ലാ ടാങ്കുകള്‍ ഉപയോഗിക്കുക.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം