പോള്‍ കഗാമെ റുവാന്‍ഡ പ്രസിഡന്‍റ്

August 7, 2017 രാഷ്ട്രാന്തരീയം

കിഗാലി:   പോള്‍ കഗാമെ മൂന്നാം തവണയും റുവാന്‍ഡ പ്രസിഡന്‍റ്.  80 ശതമാനം വോട്ട് എണ്ണിയതില്‍ 98.66 ശതമാനവും അമ്പത്തിയൊന്‍പതുകാരനായ കഗാമെ സ്വന്തമാക്കി. 2010ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 93 ശതമാനം വോട്ട് അദ്ദേഹം നേടിയിരുന്നു. സ്വതന്ത്രനായ ഫ്രാങ്ക് ഹബിനെയായിരുന്നു കഗാമെയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം