ആലപ്പുഴ – കൊല്ലം ബോട്ട് സര്‍വീസ് പുനരാരംഭിക്കും

August 8, 2017 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ – കൊല്ലം സര്‍വീസ് ഓഗസ്റ്റ് ഒമ്പതു മുതല്‍ പുനരാരംഭിക്കും. ഓഗസ്റ്റ് ഒമ്പതിന് ആലപ്പുഴയില്‍നിന്നും പത്തിന് കൊല്ലത്തുനിന്നും സര്‍വീസ് പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ ആലപ്പുഴയില്‍ നിന്നും കൊല്ലത്തു നിന്നും രാവിലെ 10.30 ന് സര്‍വീസ് പുറപ്പെട്ട് വൈകിട്ട് 6.30 ന് കൊല്ലത്തും ആലപ്പുഴയിലും ബോട്ട് എത്തിച്ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍