ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് രാജിവച്ചു

August 19, 2017 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ്  സ്റ്റീവ് ബാനന്‍ രാജിവച്ചു. കഴിഞ്ഞദിവസമാണ് വൈറ്റ്ഹൗസ്  ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കിയത്. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്‍ രാജിയെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം