കണ്ണൂര്‍ ചൊക്ലിയില്‍ ബോംബുകള്‍ കണ്ടെടുത്തു

March 27, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍ : ചൊക്ലിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബുകള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് സ്റ്റീല്‍ബോംബുകളും അഞ്ച് നാടന്‍ ബോംബുകളും പിടിച്ചെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം