ബെയ്‌ലി പാലത്തില്‍ ഗതാഗതം നിരോധിച്ചു

September 8, 2017 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ഏനാത്ത് പാലം നവീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്ത സാഹചര്യത്തില്‍ ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍