രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍

September 9, 2017 ദേശീയം

ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

വെള്ളിയാഴ്ച സ്‌കൂ?ളി?ലെ ശു?ചി?മു?റി?യി?ല്‍ പ്രദ്യുമന്‍ ഠാക്കൂറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നു സ്‌കൂ?ള്‍ ബ?സ് ക?ണ്ട?ക്ട?ര്‍ അ?ശോ?ക് കു?മാ?റിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ കു?ട്ടി?യെ ലൈം?ഗി?ക?മാ?യി പീ?ഡി?പ്പി?ക്കാ?ന്‍ ശ്ര?മി?ച്ചെ?ന്നു പോ?ലീ?സ് പ?റ?ഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ സിമര്‍ദീപ് സിംഗ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം