ബാസ്‌കറ്റ്‌ബോള്‍: പത്തനംതിട്ടയും എറണാകുളവും ജേതാക്കളായി

September 12, 2017 കായികം

ആലപ്പുഴ:  44ാമത് ലോറല്‍ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ അഖില കേരള സബ്ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയും എറണാകുളവും ജേതാക്കളായി. ആണ്‍കുട്ടികളുടെ ഫൈനലില്‍ തൃശ്ശൂരിനെ പരാജയപ്പെടുത്തി പത്തനംതിട്ടയും  പെണ്‍കുട്ടികളുടെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി എറണാകുളവും ജേതാക്കളായി. ആണ്‍കുട്ടികളില്‍  ആലപ്പുഴയും പെണ്‍കുട്ടികളില്‍ കോഴിക്കോടും മൂന്നാം കരസ്ഥമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം