പി.വി. സിന്ധുവിന് വിജയം

September 13, 2017 കായികം

സിയൂള്‍: എസ്‌കെ ഹാന്‍ഡ്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയം. ഹോങ്കോംഗിന്റെ ചെംഗ് നാന്‍ യിയെയാണ് സിന്ധി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2113, 218.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം