യേശുദാസിന് പദ്മനാഭ സ്വാമിയുടെ ദര്‍ശനത്തിന് അനുമതി

September 19, 2017 കേരളം

തിരുവനന്തപുരം : യേശുദാസിന് ശ്രീപദ്മനാഭ ദര്‍ശനത്തിന് അനുമതി. വിജയദശമി ദിനത്തില്‍ ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യേശുദാസ് ഹിന്ദുമത വിശ്വാസിയാണെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം