തോമസ് ചാണ്ടിയുടെ ദേവസ്വം ഭൂമി കൈയേറ്റം അന്വേഷിക്കണം: കുമ്മനം

September 21, 2017 കേരളം

ആലപ്പുഴ: നെടുമുടിയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി ഗതാഗത മന്ത്രി തോമസ് ചാണ്ടി കൈയേറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടതി ഉത്തരവുണ്ടായിട്ടും ഭൂമി വിട്ടുകൊടുത്തില്ല. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാക്കണമെന്നു കുമ്മനം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം