ശബരിമല തീര്‍ഥാടനം : ടെന്‍ഡറുകള്‍ 25ന് തുറക്കും

September 21, 2017 വാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കച്ചവടം ചെയ്യുന്നതിനുള്ള അവകാശം അനുവദിക്കുന്നതിനായി ക്ഷണിച്ചിരുന്ന ഇടെന്‍ഡറുകള്‍ ഈ മാസം 25ന് രാവിലെ 10ന് തിരുവനന്തപുരം നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ഓഫീസിലെ സുമംഗലി ഓഡിറ്റോറിയത്തില്‍ വച്ച് തുറക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍