ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

September 27, 2017 ദേശീയം

ഗുണ (മധ്യപ്രദേശ്): 2018ല്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധവറാവു സിന്ധ്യയുടെ മകനാണ് 46കാരനായ ജ്യോതിരാദിത്യ സിന്ധ്യ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം