സംസ്ഥാന സ്‌കൂള്‍ കായികമേള: ലോഗോ പ്രകാശനം നടന്നു

September 27, 2017 കായികം

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം നടന്നു. ജോസ് കെ.മാണി എം.പി.യില്‍നിന്ന്  ഒളിമ്പ്യന്‍ കെ.ജെ.മനോജ് ലാല്‍ ലോഗോ ഏറ്റുവാങ്ങി. ഒക്ടോബര്‍ 20 മുതല്‍ 23 വരെ പാലായിലെ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്.
നഗരസഭാധ്യക്ഷ ലീന സണ്ണി അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം