മിഷന്‍ഗ്രീന്‍ ശബരിമല യോഗം 11ന്‌

October 6, 2017 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ സംഘടനകളുടെയും വകുപ്പ് പ്രതിനിധികളുടെയും യോഗം 11ന് രാവിലെ 11ന് കളക്ടറുടെ ചേംബറില്‍ ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍