ശബരിമല : കിയോസ്‌ക്ക്, പവലിയന്‍ നിര്‍മാണം

October 13, 2017 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശബരിമല പാതയില്‍ കിയോസ്‌ക്കുകള്‍, പവലിയന്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നു. അര്‍ദ്ധ സ്ഥിര, താത്ക്കാലിക നിര്‍മിതികള്‍ ചെയ്ത് നല്‍കുവാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2221807.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍