മാധ്യമ പ്രവര്‍ത്തകനെ അടിച്ചത്‌ നിര്‍ഭാഗ്യകരം: വി.എസ്‌

March 29, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ഷാജഹാനെ സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിംഗ്‌ സെക്രട്ടറി പി. ജയരാജന്‍ കയ്യേറ്റം ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചാ പരിപാടിക്കിടെയായിരുന്നു സംഭവം. പി. ജയരാജന്‍ പിന്നീട്‌ ഷാജഹാനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനെ കുറിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം