ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യ പുറത്ത്

October 13, 2017 കായികം

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ആതിഥേയരായ ഇന്ത്യ പുറത്തായി. എതിരില്ലാത്ത നാലു ഗോളുകള്‍ വഴങ്ങിയാണ് ഇന്ത്യ ഘാനയോട് പരാജയപ്പെട്ടത്. ഗ്രൂപ്പ് എയില്‍നിന്ന് ഘാനയും അമേരിക്കയും പ്രീക്വാര്‍ട്ടറിലെത്തി.

ഘാനയ്ക്കുവേണ്ടി ക്യാപ്റ്റന്‍ എറിക് അയ്യ രണ്ടും  റിച്ചാര്‍ഡ് ഡാന്‍സോയും  എമ്മാനുവേല്‍ ടോക്കുവും ഓരോ ഗോളും നേടി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം