സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു

October 16, 2017 ദേശീയം

ബെംഗളൂരു: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടും സ്ത്രീകളും ഉള്‍പ്പെടുന്നു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു നിലയുള്ള കെട്ടിടത്തില്‍ നാലു കുടുംബങ്ങള്‍ താമസിച്ചിരുന്നു.

ദേശീയ ദുരന്ത നിവാരണസേനയും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം