ആര്‍എസ്എസ് നേതാവ് വെടിയേറ്റുമരിച്ചു

October 17, 2017 ദേശീയം

ലുധിയാന: ആര്‍എസ്എസിന്റെ രഘുനാഥ് നഗര്‍ മോഹന്‍ ശാഖയുടെ തലവനായ രവീന്ദര്‍ ഗോസായി വെടിയേറ്റുമരിച്ചു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബിജെപി ഭാരവാഹികൂടിയായ ഗോസായി. അജ്ഞാതരായ രണ്ട് പേരുടെ വെടിയേറ്റുവീണ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം