തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രം: അവിട്ട ദര്‍ശനമഹോത്സവം

October 19, 2017 ക്ഷേത്രവിശേഷങ്ങള്‍

ആലുവ: തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ട ദര്‍ശനമ ഹോത്സവത്തിന്റെ ഉത്സാവാഘോഷ കമ്മിറ്റി രൂപീകരിച്ചു. 2018 ജനുവരി 19 വെള്ളിഴാഴ്ചയാണ് അവിട്ട ദര്‍ശനം ജനറല്‍ കണ്‍വീനറായി അഡ്വ എം ബി സുദര്‍ശന കുമാര്‍ ,അവിട്ട ദര്‍ശന സംയോജകന്‍, ഒ.ബി.സുദര്‍ശനകുമാര്‍ ,ഫൈനാന്‍സ് ചെയര്‍മാന്‍, ദിലീപ്പുള്ളൂരകത്തൂട്ട് ,പ്രോഗ്രാം ചെയര്‍മാന്‍ രൂപേഷ് പൊയ്യാട്ട്, പബ്ലിസിറ്റി ചെയര്‍മാന്‍ സജീഷ് ആയില്യം, അവിട്ട സദ്യ പി.ജി.പ്രസാദ്. പൂജ മനോജ് എരുത്തിയില്‍, പന്തല്‍ സുനില്‍ കുമാര്‍ മൊക്കത്ത്, പറയെടുപ്പ് രമേശന്‍ പേരാമ്പറ്റ്, അവിട്ട ദര്‍ശന വിളബര ശോഭ യാത്ര നിഷോര്‍ ഒലങ്ങില്‍, കൂടാതെ 151 അംഗ സ്വാഗത സംഘ കമ്മിറ്റിയെയും തിരെഞ്ഞെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍