ജോര്‍ജ് സാന്‍ഡേഴ്സന് ബുക്കര്‍ പുരസ്കാരം

October 19, 2017 രാഷ്ട്രാന്തരീയം

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്സന് ബുക്കര്‍ പുരസ്കാരം. ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ’ എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്.  നോവലിനെ അസാധാരണവും സമാനതകളില്ലാത്തതുമായ കൃതിയാണെന്ന് വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്. സാന്‍ഡേഴ്സന്‍റെ ആദ്യ മുഴുനീള നോവലാണ്  ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ.

പാസ്റ്റൊറീയ. സിവില്‍ വാര്‍ ലാന്‍ഡ് ഇന്‍ ബാഡ് ഡിക്ലൈന്‍, ഇന്‍ പര്‍സ്വേഷന്‍ നേഷന്‍ എന്നീ മൂന്നു ചെറുകഥാ സമാഹാരങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം