ദന്തഡോക്ടര്‍മാര്‍ യോഗ്യത പേരിനൊപ്പം ചേര്‍ക്കണം

October 20, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: ദന്ത ഡോക്ടര്‍മാര്‍ കേരള ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള യോഗ്യതകള്‍ പേരിനോടൊപ്പവും കുറിപ്പടികളിലും ബോര്‍ഡിലും ചേര്‍ക്കണമെന്നും അതത് ക്ലിനിക്കുകളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ പേരും രജിസ്‌ട്രേഷന്‍ നമ്പരും യോഗ്യതകളും മാത്രമേ കുറിപ്പടികളില്‍ സൂചിപ്പിക്കാവൂ എന്നും ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍