ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്

October 23, 2017 ദേശീയം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയില്‍ പന്‍സികുറ റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. സിഗ്നല്‍ സംവിധാനത്തിലുണ്ടായ പിഴവാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം