സക്കീര്‍ നായിക്കിനെതിരെ ഈയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

October 23, 2017 ദേശീയം

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ എന്‍.ഐ.എ ഈ ആഴ്ച  കുറ്റപത്രം സമര്‍പ്പിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ ,ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ എന്നീ കേസുകളിലാണ് സക്കീര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുക. 2016 ജൂലായ് ഒന്നിന് രാജ്യം വിട്ട സക്കീര്‍ നായിക്ക് വിദേശത്താണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം