അണ്ടര്‍ 17 ലോകകപ്പ്: ബ്രസീല്‍ സെമിയില്‍

October 23, 2017 കായികം

അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍ കടന്നു.

ഇരുപത്തൊന്നാം മിനിറ്റില്‍ ജാന്‍ ഫിയറ്റ് ആണ് ജര്‍മ്മനിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ജര്‍മ്മനി നേടിയ ലീഡ് രണ്ടാം പകുതിയില്‍ നിലനിര്‍ത്താനായില്ല. ബ്രസീലിനായി വീഴേഴ്‌സനും പൊളീഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം