ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വിജയം

October 30, 2017 കായികം

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കു അറു റണ്‍സ് ജയം. സ്‌കോര്‍ ഇന്ത്യ 337/6, ന്യൂസിലന്‍ഡ് 331/7. ഓപ്പണര്‍ രോഹിത് ശര്‍മയുടെയും നായകന്‍ വിരാട് കൊഹ്ലിയുടെയും സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 337 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി സോത്തി, മിലന്‍, സാന്റ്‌നര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം