ആധാറിന്റെ ഭരണഘടനാ സാധുത: നവംബര്‍ അവസാന വാരം വാദം കേള്‍ക്കും

October 31, 2017 ദേശീയം

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാന വാരം വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും ഭരണാഘടനാബെഞ്ച് പരിശോധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം