ശബരിമല പാതകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു

November 3, 2017 വാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമല പാതകളില്‍ എലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ട പാതകളുടെ ഇരുവശത്തും ഒരു കിലോമീറ്റര്‍ ദൂരം പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. 2017 നവംബര്‍ 15 മുതല്‍ 2018 ജനുവരി 19 വരെ കാലയളവിലേക്കാണ് ഈ പ്രഖ്യാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍