നോട്ട് നിരോധനം: ദുരന്തമായിരുന്നുവെന്ന് രാഹുല്‍

November 8, 2017 ദേശീയം

Rahulന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം