‘തണല്‍’ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും

November 9, 2017 വാര്‍ത്തകള്‍

thanalസംസ്ഥാന ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ സഹായത്തിനുള്ള തണല്‍ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍