മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മില്‍ഖാ സിംഗ് അന്തരിച്ചു

November 11, 2017 കായികം

ചെന്നൈ: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിംഗ് (75) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1959-62 കാലഘട്ടത്തില്‍  മില്‍ഖാ ഓസ്‌ട്രേലിയ, പാക്കിസ്താന്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ നാലു ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം