ചക്കുളത്തുകാവ് പൊങ്കാല യോഗം 22ന്

November 18, 2017 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ഡിസംബര്‍ മൂന്നിന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള യോഗം ഈ മാസം 22ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍