മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു

November 19, 2017 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 25 പേര്‍ക്കെതിരേ വധശ്രമത്തിനാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിജെപി കൗണ്‍സിലര്‍മാരും കണ്ടാലറിയാവുന്ന മറ്റ് പ്രവര്‍ത്തകരും കേസില്‍ പ്രതികളാണെന്നു പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം