മാളികപ്പുറത്തമ്മമാര്‍ കീര്‍ത്തനലാപനം നടത്തി

November 21, 2017 മറ്റുവാര്‍ത്തകള്‍

ശബരിമല: സന്നിധാനത്ത് മാളികപ്പുറത്തമ്മമാര്‍ കീര്‍ത്തനാലാപനം നടത്തി. കൊറ്റംമ്പള്ളി വെള്ളൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വീരണകാവ് സബ്ഗ്രൂപ്പിലെ മാളികപ്പുറത്തമ്മമാരാണ് കീര്‍ത്തനം ആലപിച്ചത്.
ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയിട്ട്  കുറച്ച് വര്‍ഷമേ ആയിട്ടുള്ളൂ എങ്കിലും ആദ്യമായാണ് അമ്മമാര്‍ സിധിയില്‍ കീര്‍ത്തനം ആലപിക്കുന്നത്. മാളികപ്പുറത്തമ്മമാരായ സിനി, ശൈലജ, സുമംഗല, ശ്രീമതി, അജിത, രത്‌നകുമാരി എന്നിവര്‍ക്കൊപ്പം സുനില്‍കുമാര്‍, അശോകന്‍ എന്നിവരടങ്ങുന്ന സംഘമാണ് കീര്‍ത്തനലാപനം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍