മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

December 8, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഓഖി ചുഴലി കൊടുങ്കാറ്റിന്റെ ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് അനുവദിച്ചിരുന്ന 15 കിലോഗ്രാം സൗജന്യ റേഷനുപുറമെ മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഒരു മാസത്തെ സൗജന്യ റേഷനും വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍