തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍

December 9, 2017 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും സന്ദേശമയച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍