സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം : 15 വരെ അപേക്ഷിക്കാം

December 11, 2017 കായികം

തിരുവനന്തപുരം: കളരിപ്പയറ്റ്, മൗണ്ടനീയറിംഗ് എന്നീ കായിക ഇനങ്ങളില്‍ 201014 വര്‍ഷങ്ങളിലെ ഒഴിവുകളില്‍ അര്‍ഹരായ പുരുഷ/വനിത കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഡിസംബര്‍ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പൊതുഭരണ (സര്‍വീസസ്ഡി.) വകുപ്പിലാണ് നല്‍കേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം