കടുങ്ങല്ലൂര്‍ ശ്രീ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തിന് കൊടിയേറി

December 26, 2017 വാര്‍ത്തകള്‍

kadungallurകടുങ്ങല്ലൂര്‍ ശ്രീ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടപ്പിള്ളി മന ദേവനാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍