ഹിന്ദുനാടാര്‍ സമാജം പിന്തുണ ബി.ജെ.പിക്ക്

April 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ബി.ജെ.പി. നേമം, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ ഒ. രാജഗോപാലിനും പി.കെ. കൃഷ്ണദാസിനും ഹിന്ദു നാടാര്‍ സമാജം പിന്തുണ നല്‍കും. അരുവിക്കര നാരായണന്‍നാടാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സി.കെ. വിജയനെ നേമം നിയോജകമണ്ഡലത്തിലും കാഞ്ഞിരംകുളം ലാസറിനെ കാട്ടാക്കടയിലും കണ്‍വീനര്‍മാരായി നിയമിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം