ശബരിമലയില്‍ ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും

January 8, 2018 ക്ഷേത്രവിശേഷങ്ങള്‍

പമ്പ: ശബരിമലയില്‍ മകരവിളക്കിനു മുന്നോടിയായി ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ 12ന് വൈകിട്ട് അഞ്ചിന്  പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും. 13ന് ബിംബശുദ്ധിക്രിയകള്‍ നടക്കും. ചതുര്‍ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ പൂജിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്താണ് ബിംബശുദ്ധി പൂര്‍ത്തിയാക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍