എരുമേലി പേട്ടതുളളല്‍: ജനുവരി 11 ന് അവധി

January 10, 2018 വാര്‍ത്തകള്‍

പത്തനംതിട്ട: എരുമേലി പേട്ടതുളളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജനുവരി 11ന് ജില്ലാ കളക്ടര്‍  പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുളള പൊതുപരിപാടികള്‍ക്കും പൊതു പരീക്ഷയ്ക്കും അവധി ബാധകമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍