സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിന് കിരീടം

January 11, 2018 പ്രധാന വാര്‍ത്തകള്‍

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനു കിരീടം. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടമണിയുന്നത്. 895 പോയന്റുമായാണ് കോഴിക്കോടിന്‍റെ നേട്ടം. 893 പോയന്റുമായി പാലക്കാട് രണ്ടാമതെത്തി. 875 പോയന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. ആതിഥേയരായ തൃശ്ശൂര്‍ നാലാം സ്ഥാനത്തെത്തി. 865 പോയ്ന്‍റ് .

സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍