തടവുകാരുടെ പരോള്‍ വൈകിക്കുന്നത് അവകാശ ലംഘനം: ഹൈക്കോടതി

January 11, 2018 കേരളം

High court of Kerala-pbകൊച്ചി: തടവുകാരുടെ പരോള്‍ അപേക്ഷകളില്‍ തീരുമാനം വൈകിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി. പരോളിന്മേല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ എതിരായാലും ജയില്‍ ഡിജിപിക്ക് യുക്തിപരമായ തീരുമാനം കൊക്കൊള്ളാവുന്നതാണ്.

അപേക്ഷകള്‍ വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം