ലോക്‌പാല്‍ ബില്‍ പാസാക്കണമെന്ന്‌ അഡ്വാനി

April 10, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലോക്‌പാല്‍ ബില്‍ അടുത്ത പാര്‍ലമെന്റ്‌ സമ്മേളന ത്തില്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, പാസാക്കുകയും വേണമെന്ന്‌ ബിജെപി നേതാവ്‌ എല്‍.കെ. അഡ്വാനി. ഇതിനു ബിജെപി പൂര്‍ണ പിന്തു ണ നല്‍കും. തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അഡ്വാനി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം