ഇന്ത്യന്‍ എംബസി പരിസരത്ത് മിസൈല്‍ പതിച്ചു

January 17, 2018 രാഷ്ട്രാന്തരീയം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി പരിസരത്ത് ഇന്നലെ വൈകുന്നേര മിസൈല്‍ പതിച്ചതായി സൂചന. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ബാരക്കിന് മുകളിലാണ് റോക്കറ്റ് പതിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം